ശങ്കരാഭരണം -തി. ഏകതാളം
- ഇന്നേ-ശുരാ-ജനു-യിര്ത്തെഴുന്നേറ്റല്ലേലൂ-യ്യ!
- വന്‍ നാശ ശാപ-ചാവുകള്‍ ജയിച്ചല്ലേലു-യ്യ!
പല്ലവി
- മഹാ സന്തോഷമേ! മഹാ സന്തോഷമേ!
- പരാപര സുതനേശുനാഥനേ വാഴ്ത്തിപ്പാടുവിന്‍
- ജയഗീതം പാടുവിന്‍ - ജയഗീതം പാടുവിന്‍
- പകലോ-നുദിച്ചിരുളോ-ടി ഒളിച്ചിതാവന്നീടുവിന്
- മഹാ സന്തോഷമേ! മഹാ സന്തോഷമേ!
- ദൈവ ദൂതര്‍ കല്ലുരുട്ടി നീക്കി വാതിലിന് നിന്നു
- അക്കാവല്ക്കാര് മരിച്ചവരേപ്പോലെ യായ് വന്നു
-
-
-
-
-
-
-
-
-
- (മഹാ സന്തോഷമേ!...)
- (മഹാ സന്തോഷമേ!...)
-
-
-
-
-
-
-
-
-
- അതി-രാവില്‍ പ്രേതയോഹന്നാന്മാരോടി വന്നഹോ
- ശവക്കല്ലറക്കുള്ളില്‍ നോക്കി വിശ്വസിച്ചീടിനാ രഹോ
-
-
-
-
-
-
-
-
-
- (മഹാ സന്തോഷമേ!...)
- (മഹാ സന്തോഷമേ!...)
-
-
-
-
-
-
-
-
-
- മഹാ സന്തോഷമേ! മഹാ സന്തോഷമേ!