നാഥനെ എന്‍ യേശുവേ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്


            ഹിന്ദുസ്ഥാന്‍ - ആദിതാളം
1. നാഥനേ എന്‍ യേശുവേ ഹല്ലേലൂയ്യാ - ആമ്മേന്‍ (2)
 
2. താതനാം എന്‍ ദൈവമേ ഹല്ലേലൂയ്യാ - ആമ്മേന്‍ (2)

3. മാ പരിശുദ്ധാത്മാവേ! ഹല്ലേലൂയ്യാ - ആമ്മേന്‍ (2)

4. ദൈവമേ! ത്രിയേകനേ! ഹല്ലേലൂയ്യാ - ആമ്മേന്‍ (2)