സേനകളിന്‍ പരന്‍ യഹോവ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

             സുറിയാനി.
സേനകളിന്‍-പരന്‍ യഹോവാ
പരിശുദ്ധന്‍- പരിശുദ്ധന്‍
പരിശുദ്ധന്‍- ആമേന്‍
തിരുമഹത്വം നിറഞ്ഞിടുന്നു
പാരിലെങ്ങും -ഹാലേലൂയാ

സര്‍വ്വശക്തന്‍ പരന്‍- യഹോവാ
പരിശുദ്ധന്‍- പരിശുദ്ധന്‍
പരിശുദ്ധന്‍- ആമേന്‍
ഇരുന്നവന്‍ താന്‍- ഇരിക്കുന്നവന്‍
വരുന്നവന്‍ താന്‍- ഹാലേലൂയാ-