ശ്രീഃ
സമര്‍പ്പണം
മഹാമഹിമശ്രീമദ്
കേരളവര്മ്മദേവേഭ്യഃ
സി.എസ്.ഐ;എഫ്.എം.യു;എം.ആര്.എ.എസ്;എഫ്.ആര്.എച്ച്.എസ്.
പ്രഭൃതിബിരുദധാരിഭ്യഃ
ഭോ ഗുരുപാദാഃ,
സാലാതുരീയമുനിമന്ദരമഥ്യമാനഃ കാത്യായനാമരസരിജ്ഝരപൂര്യമാണഃ ശ്രീമദ്പതഞ്ജലിഘടോദ്ഭവചൂഷ്യമാണഃ ശബ്ദാനുശാസനമഹാജലധിശ്ചകാസ്മി. (1)
ശ്രീഭാഷ്യകാരരസനാവലിലിഹ്യമാനാ- ദ്യത്പൂരതോ വിഘസവിപ്രൂഷഉത്പ്രകീര്ണ്ണാഃ ഉച്ചിത്യ കര്മ്മകുശലൈഃ കില ജര്മ്മനീയൈര്- ഭാഷാനുശാസനനിപാനമതാനി നൂനം. (2)
ലോകാതിവര്ത്തിവിതതവ്യവസായസിദ്ധൈഃ സാരവഗാഢഗുരുഭിര്ഹരിബദ്ധതീര്ത്ഥൈഃ യസ്യൈകദേശമവഗാഹ്യ നദീഷ്ണമാനീ പാരം ഗതോ ഽ ഹമിതിവല്ഗതി ഫല്ഗുചേതാഃ. (3)
തസ്യൈതസ്യ സമന്തതോ ഽ പി ഹരിതാംകൂലങ്കഷസ്യാംബുധേഃ കല്ലോലേഷു കുതൂഹലാകുലതയാ നിഷ്ണാതവദ്ഭിശ്ചിരം ശ്രീമദ്ഭിര്ഗിനീസുതപ്രണയിഭിര്വിചീഷു സഞ്ചാരിതഃ സോ ഽ യം കിഞ്ചിദുപാഹരാമി ഭവതാം സംയാത്രയാത്രാര്‍ജ്ജിതം. (4)
യദ്വാ ഽ ലം കഥിതൈരഹോ! നു ഖുലു ഭോഃ! സൂത്രാണി സംസീവ്യതാ രീതിം കേരളവൈഖരീയസമുദാചാരോചിതം ഗൃഹ്ണതാ ശബ്ദാനാമനുശിഷ്ടിരാപദശിഖം സംവര്മ്മിതേയം മയാ ബദ്ധാ കേരളവര്‍മ്മണൈവ ഗുരുണേത്യാദീയതാമദാരത്. (5)
അദ്ധ്യായപ്രവചനബോധസംപ്രയോഗൈര്- വിദ്യാനാം വിവിധഗതീശ്ചതുര്ദശാനാം സര്‍വഞ്ജ! ത്വദയമധീത്യ യം ന്യംബ്ധനാം ഗ്രന്ഥോ ഽ യം വഹതു സ പാണിനീയഭുയം (6)
പഞ്ചപാഠങ്ങളാലോതി പൂര്‍ണ്ണം വ്യാകരണം മുനി; പഞ്ചപ്പാട്ടുകളഞ്ചാറു പറഞ്ഞേനിന്നിവന് പുനഃ
ശ്രീമതാം പ്രിയശിഷ്യഃ അ. രാ. രാജരാജവര്‍മ്മാ അനന്തപുരം 1070 മകരം 18
നവീകൃതം കേരളപാണിനീയം നിവാപനിര്ണ്ണേനജനനീരജസ്കേ നിവേദയ ഽ ത്രൈവ ഗുരോ പദാബ്ജേ നിവാരിതാശ്രുപ്രസരോഽദ്യ യത്നാത്.
A. R. R. V തിരുവനന്തപുരം 1092 വൃശ്ചികം 16