വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
| വിനായകാഷ്ടകം (സ്തോത്രം) രചന: (1881) |
|
വൃത്തം:ഭുജങ്ഗപ്രയാതം. ശങ്കരാചാര്യരുടെ ശിവഭുജങ്ഗപ്രയാതവുമായും ബൃഹത്സ്തോത്രരത്നാകരത്തിലെ ശ്രീഹരിസ്തോത്രവുമായും പദവിന്യാസത്തില്‍ സാദൃശ്യമുണ്ട്. വിനായകാഷ്ടകം എന്നാണ് പേരെങ്കിലും സ്തോത്രത്തിലെവിടെയും വിനായകപദം ഉപയോഗിച്ചിട്ടില്ല. |
-
- നമദ്ദേവവൃന്ദം ലസദ്വേദകന്ദം
- ശിരഃശ്രീമദിന്ദും ശ്രിതശ്രീമുകുന്ദം
- ബൃഹച്ചാരുതുന്ദം സ്തുതശ്രീസനന്ദം
- ജടാഹീന്ദ്രകുന്ദം ഭജേऽഭീഷ്ടസന്ദം. 1
- നമദ്ദേവവൃന്ദം ലസദ്വേദകന്ദം
-
- കിലദ്ദേവഗോത്രം കനദ്ധേമഗാത്രം
- സദാനന്ദമാത്രം മഹാഭക്തമിത്രം
- ശരച്ചന്ദ്രവക്ത്രം ത്രയീപൂതപാത്രം
- സമസ്താര്‍ത്തിദാത്രം ഭജേ ശക്തിപുത്രം. 2
- കിലദ്ദേവഗോത്രം കനദ്ധേമഗാത്രം
-
- ഗളദ്ദാനമാലം ചലദ്ഭോഗിമാലം
- ഗളാംഭോദകാലം സദാ ദാനശീലം
- സുരാരാതികാലം മഹേശാത്മബാലം
- ലസത്പുണ്ഡ്രഫാലം ഭജേ ലോകമൂലം. 3
- ഗളദ്ദാനമാലം ചലദ്ഭോഗിമാലം
-
- ഉരസ്താരഹാരം ശരച്ചന്ദ്രഹീരം
- സുരശ്രീവിചാരം ഹൃതാര്‍ത്താരിഭാരം
- കടേ ദാനപൂരം ജടാഭോഗിപൂരം
- കലാബിന്ദുതാരം ഭജേ ശൈവവീരം. 4
- ഉരസ്താരഹാരം ശരച്ചന്ദ്രഹീരം
-
- കരാരൂഢമോക്ഷം വിപദ്ഭങ്ഗദക്ഷം
- ചലസ്സാരസാക്ഷം പരാശക്തിപക്ഷം
- ശ്രിതാമര്‍ത്ത്യവൃക്ഷം സുരാരിദ്രുതക്ഷം
- പരാനന്ദപക്ഷം ഭജേ ശ്രീശിവാക്ഷം. 5
- കരാരൂഢമോക്ഷം വിപദ്ഭങ്ഗദക്ഷം
-
- സദാശം സുരേശം സദാ പാതുമീശം
- നിദാനോദ്ഭവം ശാങ്കരപ്രമകോശം
- ധൃതശ്രീനിശേശം ലസദ്ദന്തകോശം
- ചലച്ഛൂലപാശം ഭജേ കൃത്തപാശം. 6
- സദാശം സുരേശം സദാ പാതുമീശം
-
- തതാനേകസന്തം സദാ ദാനവന്തം
- ബുധശ്രീകരന്തം ഗജാസ്യം വിഭാന്തം
- കരാത്മീയദന്തം ത്രിലോകൈകവൃന്തം
- സുമന്ദം പരന്തം ഭജേऽഹം ഭവന്തം. 7
- തതാനേകസന്തം സദാ ദാനവന്തം
-
- ശിവപ്രമപിണ്ഡം പരം സ്വര്‍ണ്ണവര്‍ണ്ണം
- ലസദ്ദന്തഖണ്ഡം സദാനന്ദപൂര്‍ണ്ണം
- വിവര്‍ണ്ണപ്രഭാസ്യം ധൃതസ്വര്‍ണ്ണഭാണ്ഡം
- ചലച്ചാരുശുണ്ഡം ഭജേ ദന്തിതുണ്ഡം. 8
- ശിവപ്രമപിണ്ഡം പരം സ്വര്‍ണ്ണവര്‍ണ്ണം